ക്രിപ്റ്റോകറൻസിയുടെ ഭാവി എന്താണ് ? 2024 ഡിജിറ്റൽ യുഗത്തിൽ നമ്മളെല്ലാവരും കേട്ടു പരിചയപ്പെട്ട ഒരു വാക്യമാണ് ക്രിപ്റ്റോ കറൻസി .എന്നാൽ ഇതിൽ പലർക്കും ക്രിപ്റ്റോകറൻസി യെക്കുറിച്ചുള്ള പൂർണ്ണ അറിവ് ഇല്ല . ഇതൊരു സ്വതന്ത്ര ആഗോള നാണയമാണ് . ഇത് ലോഹനിർമ്മിതമോ കടലാസ് നിർമ്മിതമായ കറൻസി അല്ല. ഒരു സെറ്റ് ഓഫ് കമ്പ്യൂട്ടർകോഡിനെ ആണ് ക്രിപ്റ്റോകറൻസി ആയി കണക്കാക്കുന്നത്. ഈ കറൻസിക്ക് ഒരു രാജ്യത്തെയോ കേന്ദ്ര ബാങ്കുകളുടെ യോ നിയന്ത്രണമില്ല. .മറ്റൊരു രീതിയിൽ പറഞ്ഞാൽ ക്രിപ്റ്റോകറൻസി ക്കു ഒരു നിയമ സാധ്യത ഇല്ല എന്നതാണ്. നമുക്കറിയാം ലോകത്ത് 195 രാജ്യങ്ങൾ ഉണ്ട് ഈ രാജ്യങ്ങളിലെല്ലാം അവരുടെ കറൻസി ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു രാജ്യത്തിലെ ഒരു വ്യക്തി മറ്റൊരു രാജ്യത്ത് എത്തുമ്പോൾ ആ രാജ്യത്തെ കറൻസി ഉപയോഗിക്കുന്ന നിർബന്ധിതരാകുന്നു.ഇതൊരു ചെറിയ പ്രശ്നമായി തോന്നുമെങ്കിലും സത്യത്തിൽ ഇതൊരു ആഗോള പ്രശ്നമാണ് കാരണം ഈ ലോകത്ത് 800 കോടിയിലധികം ജനങ്ങൾ ഉണ്ട് ! അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങൾക്കും പൊതുവായി ഒരു കറൻസി എന്ന ആശയത്തിന് പ്രസക്തിയുണ്ട്. ഒരു നല്ല ആശയത്തോടെ ആണ് ക്രിപ്റ്റോ കറൻസി എന്ന ആശയം ഉയർന്നുവന്നത് എങ്കിലും ആഗോള സമ്പദ് വ്
This website is created to learn more about websites and their related topics with Malayalam explanations. This education platform also supported by a YouTube channel named "021malayalam".